Hareesh Perady slaps congress and BJP മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികില്‍സയിലിരിക്കേ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്നായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചത്. ഇതോടെ യുഡിഎഫും ബിജെപിയുടെ ആരോപണം ഏറ്റെടുത്തു.