ബിജെപിയില്‍ ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു | Oneindia Malayalam

  • 6 years ago
BJP leader P Raghunath against ps sreedharan pillai
തിരഞ്ഞെടുപ്പ് വാഗാദാനങ്ങളില്‍ കാര്യമില്ലെന്ന് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുരളീധരപക്ഷത്തെ പ്രമുഖനേതാവായ രഘുനാഥ് ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നിരിക്കുന്നത്. വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയാണ് മോദി സര്‍ക്കാര്‍ ഭരണം തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
#BJP

Recommended