Religious sentiments ‘hurt’, Assam Police bans TV serial for two months | Oneindia Malayalam
  • 4 years ago
Religious sentiments ‘hurt’, Assam Police bans TV serial for two months
മത വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ അസമില്‍ ടെലിവിഷന്‍ പരമ്ബരയ്ക്ക് വിലക്ക്‌. ബീഗം ജാന്‍ എന്ന സീരിയലാണ് പോലീസ് രണ്ട് മാസത്തേക്ക് നിരോധിച്ചത്. പരമ്ബരയിലെ നായികാനായകന്മാര്‍ ഇരു മതവിഭാഗങ്ങളില്‍ പെട്ടവരാണ്. വികാരങ്ങള്‍ വ്രണപ്പെട്ടതായി ആരോപിച്ച്‌ ഒരു മതവിഭാഗത്തിലെ പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് പരമ്ബരയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Recommended