മോദിയെ പൂട്ടാൻ അവർ ഒന്നിക്കുന്നു | Oneindia Malaylaam

  • 4 years ago

Congress interim president Sonia Gandhi met West Bengal Chief Minister Mamata Banerjee




കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നിര ശക്തിപ്പെടുത്താനൊരുങ്ങി നേതാക്കള്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവരുമായി കൂടികാഴ്ച്ച നടത്തി.

Recommended