ഈ ഹിന്ദു സഹോദരികൾക്ക് ജ്യേഷ്ടൻ ഈ മുസ്ലിം യുവാവ് | Oneindia Malayalam

  • 4 years ago


Muslim Man Who Adopted His Hindu Sisters As Orphans Gets Them Married In A Hindu Ceremony

അനാഥരായ ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് വിവാഹം നടത്തി മുസ്ലിം യുവാവ്. സ്‌കൂപ്വൂപ്പിലാണ് ഹൃദയഹാരിയായ ഈ റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്. ഹിന്ദു സഹോദരിമാരെ ദത്തെടുത്ത് അവരെ വളര്‍ത്തി ഹിന്ദു ആചാര പ്രകാരം തന്നെ വിവാഹം നടത്തിയ ബാബാഭായ് പത്താന്റെ കഥ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Recommended