two crore jobs were lost in last four months in india | Oneindia Malayalam

  • 4 years ago
two crore jobs were lost in last four months in india
കൊറോണ വൈറസ് രോഗം വ്യാപിച്ചു തുടങ്ങിയ കഴിഞ്ഞ നാല് മാസത്തിനിടെ രണ്ടു കോടി ജനങ്ങള്‍ക്ക് ജോലി നഷ്ടമായി. തൊഴിലില്ലായ്മ രൂക്ഷമായിരിക്കൊണ്ടിരിക്കുന്ന കാര്യം ഏറെ കാലം സര്‍ക്കാരിന് മറച്ചുവെക്കാന്‍ സാധിക്കില്ല.

Recommended