NIA Arrests Abdur Rehman, An Ophthalmologist Working In Bengaluru Hospital | Oneindia Malayalam

  • 4 years ago
ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു അറസ്റ്റിലായി. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സിയാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്.