DYFI Leders Visits Pettimudi Landslide Site | Oneindia Malayalam

  • 4 years ago
DYFI Leders Visits Pettimudi Landslide Site
മണ്ണിടിച്ചിലില്‍ ദുരന്തം നേരിട്ട ഇടുക്കിയിലെ പെട്ടിമുടിയില്‍ സന്ദര്‍ശനം നടത്തി ഡിവൈഎഫ്‌ഐ നേതൃസംഘം. അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡന്റ് പ്രസിഡന്റ് എസ് സതീഷ്, കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ, ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Recommended