Heavy Rainfall And Hail Storms Cause Flash Flooding In Seville | Oneindia Malayalam

  • 4 years ago
3 Months Of Rain In 20 Minutes, Heavy Rainfall And Hail Storms Cause Flash Flooding In Seville
മഴയില്‍ മുങ്ങിയ തെരുവുകള്‍, തകര്‍ന്നടിഞ്ഞ വീടുകള്‍, വെള്ളത്തില്‍ ഒലിച്ച് പോകുന്ന കാറുകള്‍.. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോകളും ചിത്രങ്ങളും. എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നോ മുംബൈയില്‍ നിന്നോ അസമില്‍ നിന്നുളളതോ അല്ല. സ്‌പെയിനിലെ സെവില്ലേ മേഖലയിലെ എസ്റ്റേപ്പ ഗ്രാമത്തില്‍ നിന്നാണ്. മൂന്ന് മാസം പെയ്യേണ്ട മഴ വെറും 20 മിനിറ്റില്‍ പെയ്തതോടെയാണ് ഗ്രാമം വെള്ളത്തില്‍ മുങ്ങിയത്.