Vladimir Putin's daughter's condition after Taking vaccine | Oneindia Malayalam
  • 4 years ago
Vladimir Putin's daughter's condition after Taking vaccine
റഷ്യയുടെ കോവിഡ് വാക്സീന്‍ ആദ്യമായി പ്രയോഗിക്കപ്പെട്ട തന്റെ മകളില്‍ ആന്റിബോഡി ഉല്‍പാദനം മികച്ച രീതിയില്‍ നടന്നെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അവകാശപ്പെടുന്നു. മകള്‍ക്ക് ആദ്യം ചെറിയൊരു പനിയുണ്ടായിരുന്നു. രണ്ടാം ദിവസം അത് കുറഞ്ഞു. പിറ്റേന്ന് മികച്ച പ്രതിരോധ ശേഷി കാണിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
Recommended