1184 new cases in kerala | Oneindia Malayalam

  • 4 years ago
1184 new cases in kerala
956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 114 പേരുടെ ഉറവിടം കണ്ടെത്തിയില്ല. 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. . ഇന്ന് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Recommended