Air India Express Pays Gratitude To The People Of Malappuram | Oneindia Malayalam

  • 4 years ago
Air India Express Pays Gratitude To The People Of Malappuram
കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരം അര്‍പ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആദരം അര്‍പ്പിച്ചത്.

Recommended