Vasundhara Raje is helping Congress says BJP

  • 4 years ago
വസുന്ധരാ രാജെ കോണ്‍ഗ്രസിനെ സഹായിക്കുന്നെന്ന് ബിജെപി

സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കരുതെന്നും അശോക് ഗെഹ്ലോട്ടിനൊപ്പം നില്‍ക്കണം എന്നും വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരോട് ആവശ്യപ്പെട്ടതായാണ് എന്‍ഡിഎയ്ക്കുളളില്‍ നിന്ന് തന്നെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

Recommended