Congress candidate win as Vijayapura zilla panchayat President | Oneindia Malayalam

  • 4 years ago
Congress candidate win as Vijayapura zilla panchayat President
പുറത്ത് വടിയും കല്ലും പ്രതിഷേധവുമായി ബിജെപി നേതാക്കളും പ്രവര്‍ത്തകരും. അകത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. പുറത്ത് പോലീസിന് നേരെ കല്ലേറുണ്ടായി. പിന്നെ കൂട്ടപ്പൊരിച്ചില്‍. എല്ലാം കഴിഞ്ഞപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് നേതാവ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി പ്രവര്‍ത്തകര്‍ക്ക് അടക്കാന്‍ വയ്യാത്ത ദുഃഖം. ആശ്ചര്യപ്പെടുത്തുന്ന രാഷ്ട്രീയ പോരിനാണ് വിജയപുര ജില്ലാ പഞ്ചായത്ത് കാര്യാലയം സാക്ഷിയായത്.

Recommended