Ron Bastian's Facebook Post Against His Father Sebastian Paul | Oneindia Malayalam

  • 4 years ago
Ron Bastian's Facebook Post Against His Father Sebastian Paul
വിദേശയാത്രകളും ഉപഹാരങ്ങളും തരപ്പെടുന്നതാണ് സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ളവരുടെ മുസ്ലിം മതമൗലികവാദികളുമായുള്ള ചങ്ങാത്തത്തിന് കാരണമെന്ന് ആരോപണവുമായി മകന്‍ റോണ്‍ ബാസ്റ്റ്യന്‍ രംഗത്ത്. ഇസ്ലാമിസ്റ്റുകളുടെ കുഴലൂത്തുകാരായി സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ളവര്‍ മാറുന്നു എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ റോണ്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ്.