കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട | Oneindia Malayalam

  • 4 years ago


കൊറോണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്ന പ്രത്യേക വിമാനത്തില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ വിമാനങ്ങളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലും ദുബായില്‍ നിന്നെത്തിയ ഫ്ളൈ ദുബായ് വിമാനത്തിലുമായിരുന്നു കള്ളക്കടത്ത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.

Recommended