ഉത്ര വധം; സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍ : Oneindia Malayalam

  • 4 years ago

Anjal Uthra Case- Sooraj's mother and sister in police custody


അഞ്ചലില്‍ ഉത്ര വധത്തില്‍ നിര്‍ണായക വഴിത്തിരിവ്. സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പോലീസ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പുനലൂര്‍ പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണം ഉത്രയുടേത് തന്നെയാണോ എന്നുള്ള പരിശോധനയും തുടരുകയാണ്.


Recommended