Uthra Case: സൂരജിനെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കം | Oneindia Malayalam

  • 4 years ago
Uthra Case: Father Approached Local Politicians To Save Sooraj
കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് ഉത്ര കൊലക്കേസിലെ ഓരോ രഹസ്യങ്ങളും ചുരുളഴിയുന്നത്. ഉത്രയെ കൊലപ്പെടുത്തിയത് സൂരജ് മാത്രമാണെന്നാണ് ആദ്യ ഘട്ടത്തില്‍ കരുതിയത്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് മൊത്തം കേസില്‍ പങ്കുണ്ടെന്ന വിവരങ്ങളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്കും പങ്കുണ്ടെന്ന സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ മൊഴിനല്‍കിയിരുന്നു. ഇതിന് പിന്നാലെ സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.