bird mask against plague in 17th centuary | Oneindia Malayalam

  • 4 years ago
കൊഴുപ്പോ അല്ലെങ്കില്‍ മെഴുകോ ഉപയോഗിച്ചാണ് അതിന്റെ പുറംഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. അതിന് താഴെ ലെതര്‍ ഷര്‍ട്ടും, പാന്റും, ബൂട്ടും അവര്‍ ധരിച്ചു. തല ലെതര്‍ കൊണ്ടുള്ള മുഖംമൂടി ഉപയോഗിച്ച് മറച്ചു. പക്ഷികളുടേത് പോലുള്ള കൊക്കുകള്‍ ഡോക്ടര്‍മാരുടെ വായ മൂടുന്നതിനായി ഉപയോഗിച്ചു.