റേഷൻ കടയിൽ അധ്യാപകർ- ചിരിച്ചുമരിക്കുന്ന ട്രോളുകൾ കാണാം : Oneindia Malayalam

  • 4 years ago


Kannur collector deputes teachers for supervision at ration shops- social media making trolls
കണ്ണൂര്‍ ജില്ലയിലെ ഹോട്ട് സ് പോട്ടുകളില്‍ റേഷന്‍വിതരണത്തിന് അധ്യാപകര്‍ക്ക് ചുമതല നല്‍കിയ കലക് ടര്‍ ടി.വി സുഭാഷ്കഴിഞ്ഞദിവസമാണു ഉത്തരവിറക്കിയത് . ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ല്‍ ട്രോളുകളുടെ കുത്തൊഴുക്കായിരുന്നു. ക്ലാസ് മുറികളിലെ ക്ലീഷേ ഡയലോഗുകള്‍ റേഷന്‍കടയില്‍ ആവര്‍ത്തിക്കുന്നരീതിയിലുള്ളവയായിരുന്നു ട്രോളുകളിലേറെയും. ,രസകരമായ ട്രോളുകൾ കാണാം