"Chill, Donald, Chill": Greta Thunberg Trolls Trump | Oneindia Malayalam
  • 3 years ago
"Chill, Donald, Chill": Greta Thunberg Trolls Trump
അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗ്രേറ്റ തന്‍ബെര്‍ഗ്. ട്രംപ് ഗ്രേറ്റക്കെതിരെ പറഞ്ഞ വാക്കുകളെ കടമെടുത്തുകൊണ്ടായിരുന്നു ഗ്രേറ്റയുടെ മറുപടി.
Recommended