ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ കേസുകള്‍ കൂടി | Oneindia Malayalam

  • 4 years ago
Increasing positive cases in kannur
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധവ്. നിയമങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് സംസ്ഥാനത്ത് ആകെ 2,464 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിയമലംഘനം നടത്തിയ 2,120 പേരെ അറസ്റ്റ് ചെയ്തു.

Recommended