രാജ്യത്ത് ലോക്ഡൗണ്‍ ഒരു മാസം കൂടി നീട്ടും | Oneindia Malayalam

  • 4 years ago


lockdown period will be extended

ഏപ്രില്‍ പതിനാല് വരെ പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.