Sasi Kalinga passed away

  • 4 years ago
പ്രമുഖ നടൻ ശശി കലിംഗ (59) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.

ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

Recommended