Actor sabarinath passed away | Oneindia Malayalam
- 4 years ago
Actor sabarinath passed away
ശബരിയുടെ അകാല വിയോഗത്തില്‍ വിറങ്ങലിച്ച് സീരിയല്‍ ലോകം. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് ശബരീനാഥിന്റെ മരണ കാരണം. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.