Huge blow for players as IPL 2020 postponement scare grows | Oneindia Malayalam

  • 4 years ago
Huge blow for players as IPL 2020 postponement scare grows
കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിതത്വത്തിലായതോടെ ആശങ്കയിലായത് ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, വിവിധ ഫ്രാഞ്ചൈസികളുടെ താരങ്ങള്‍ കൂടിയാണ്. ഇത്തവണ ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ വന്‍ നഷ്ടമാണ് കളിക്കാര്‍ക്കു നേരിടേണ്ടി വരിക. കളിയില്ലെങ്കില്‍ പണവും നല്‍കില്ലെന്ന നിലപാടിലാണ് ഫ്രാഞ്ചൈസികള്‍.

Recommended