രോഗം മറച്ചുവെച്ചു നടന്ന പാലക്കാടുകാരനെതിരെ കേസെടുത്തു

  • 4 years ago
Case registered against a man from palakkadu
കാരാക്കുറിശ്ശിയില്‍ രോഗം സ്ഥിരീകരിച്ച പ്രവാസി രോഗ ലക്ഷണങ്ങള്‍ അവഗണിച്ചാണ് പലയിടത്തും സഞ്ചരിച്ചത്. ഇതിവഴി രോഗം പടര്‍ന്നവരെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണ്.