mammootty about coronavirus outbreak

  • 4 years ago
വീട്ടിലിരിക്കു ,മമ്മൂട്ടിയുടെ സന്ദേശം ഇങ്ങനെ

കൊറോണ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ വീടാണ് സുരക്ഷിതമെന്നും, വീട്ടില്‍ തന്നെയിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. ഈ അവസരത്തില്‍ വീട്ടില്‍ തന്നേയിരിക്കുക എന്നുള്ളത് ലോകത്തോടുള്ള കടമയാണെന്നും മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു.

Recommended