Advocate resmitha against mohanlal | Oneindia Malayalam

  • 4 years ago
മലയാളികളുടെ ക്ഷമയുടെ നെല്ലിപ്പലക നോക്കുവാണോ ലാലേട്ടന്‍



'ഇട്ടി മാണി ' 'നീരാളി ' എന്നീ ചിത്രങ്ങള്‍ ഒക്കെ മലയാളി ക്ഷമിച്ചത് ' കിരീടവും' ' മിഥുനവും ' ' തൂവാനത്തുമ്പികളും' ഒക്കെ ഓര്‍മ്മയിലുള്ളതുകൊണ്ട് തന്നെയാണ്. എന്നിട്ടും മലയാളിയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടേ അടങ്ങൂ എന്ന വാശിയിലാണ് ലാലേട്ടന്‍.



Recommended