Ammini aka Dust Devil Tornado In SB College | Oneindia Malayalam
  • 4 years ago
Ammini aka Dust Devil Tornado In SB College
കോളജിലെ വിദ്യാർത്ഥികൾ പകർത്തിയ ചെറു ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. പരിഭ്രാന്തി പരത്തിയെങ്കിലും ഇത്തരമൊരു സംഭവം നേരിട്ട് കണ്ടതിന്റെ കൗതുകത്തിലാണ് കോളജിലെ വിദ്യാർത്ഥികളും അധ്യാപകരും.
#SBCollege #College
Recommended