Virat Kohli Retains Top Spot Among Batsmen | Oneindia Malayalam

  • 4 years ago
Virat Kohli Retains Top Spot Among Batsmen
ഏറ്റവും പുതിയ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബൂംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസീലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനമാണ് താരത്തിനെ രണ്ടാം സ്ഥാനത്തേക്കെത്തിച്ചത്.
#ViratKohli #NZvsIND #ICCRanking

Recommended