റിസൾട്ട് ലഭിച്ചാൽ മാത്രമേ കൊറോണ ബാധ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യമന്ത്രി

  • 4 years ago
സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ എന്നത് സാധ്യത മാത്രമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗിയുടെ പരിശോധന ഫലം ലഭിച്ചിട്ടില്ല. രോഗം സംശയിക്കുന്നയാള്‍ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൂക്ഷ്മ നിരീക്ഷത്തണത്തിലാണ്. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Coronavirus: Second Patient A Suspected Case In Alappuzha, Awaits Test Result, Says KK Shailaja

Recommended