അഞ്ചാൾപ്പൊക്കമുള്ള തിരമാലയിലും നെഞ്ചുറപ്പോടെ നേരിടുന്ന പുതിയപ്പായിലെ പോരാളികൾ | Oneindia Malayalam

  • 4 years ago

മൽസ്യബന്ധനത്തിന് കടലിൽ പോയവരെ കാത്തിരുന്നത് വലിയ ഒരു അതിഥിയായിരുന്നു. എന്നാൽ അതിനെ ജീവനോടെ തന്നെ കടലിലേക്ക് മടക്കിയാണ് സംഘം തിരികെ വന്നത്. കൗതുകവും കയ്യിടയും സ്വന്തമാക്കുകയാണ് ജിഎൻപിസി ഗ്രൂപ്പിൽ പങ്കുവച്ചിരിക്കുന്ന ഇൗ വിഡിയോ.