Harish Vasudevan Reply to TP Senkumar | Oneindia Malayalam

  • 4 years ago
Harish Vasudevan reply to TP Senkumar

തന്നെ പാകിസ്താനിലേക്ക് അയക്കണമെന്ന മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍. ഈ രാജ്യത്തെ ഹിന്ദു-മുസ്ലീങ്ങളെ വിഭജിച്ചു അതിനിടെ രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിച്ചു രാജ്യംവിടാന്‍ വലിയ മുതലാളിമാരെ സഹായിക്കുന്ന ബിജെപി, ആര്‍എസ്എസുകാര്‍ സത്യത്തില്‍ രാജ്യദ്രോഹികളാണ്. അവരെ പിന്തുണയ്ക്കുന്ന സെന്‍കുമാരന്മാരില്‍ നിന്ന് രാജ്യസ്‌നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ലെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Recommended