Actress Abduction Case: ADGP B Sandhya Replies To T P Senkumar | Oneindia Malayalam

  • 7 years ago
ADGP B Sandhya denies all the allegations put forward by DGP T P Senkumar related to Actress abduction case.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങള്‍ ഡിജിപി സെന്‍കുമാറിനെ കൃത്യമായി അറിയിച്ചിരുന്നെന്ന് എഡിജിപി ബി സന്ധ്യ. മറിച്ചുള്ള സെന്‍കുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപ് കഴിഞ്ഞ 26ന് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും പൊലീസ് മേധാവിക്കയച്ച കത്തില്‍ സന്ധ്യ വ്യക്തമാക്കി.

Recommended