SDPI to Organize Protests Against Amit Shah | Oneindia Malayalam

  • 4 years ago
SDPI to Organize Protests Against Amit Shah
അമിത് ഷാ കേരളത്തില്‍ എത്തിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് എസ്ഡിപിഐ. അമിത് ഷാ എന്ന് കേരളത്തിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ച ശേഷം പ്രതിഷേധം എങ്ങനെയെന്ന് തീരുമാനിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പിഅബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.
#SDPI #AMitSHah #SayNoTOCAA