adv. reshmitha's mass reply to shobha surendran goes viral | Oneindia Malayalam

  • 4 years ago
adv. reshmitha's mass reply to shobha surendran goes viral
നമ്മുടെ പ്രധാനമന്ത്രിക്ക് ഈ നാടിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. താന്‍ കരുതിയത് മാഡത്തിന് കണ്‍കറന്റ് ലിസ്റ്റ് മാത്രമേ അറിയാത്തതുളളൂ എന്നാണ്. ആര്‍ട്ടിക്കിള്‍ 19 അറിയും എന്നാണ് കരുതിയത്. ആര്‍ട്ടിക്കിള്‍ 14 എന്ന് ഓട്ടോയ്ക്ക് പേരിടുന്ന നാട്ടിലാണിത്.
#AntiCAAProtest #AntiCAB

Recommended