Mamata Banerjee's Epic Reply To Narendra Modi On CAA | Oneindia Malayalam

  • 4 years ago
Mamata Banerjee's Epic Reply To Narendra Modi On CAA
എന്തിനാണ് നിങ്ങള്‍ എപ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നത്. നിങ്ങള്‍ സംസാരിക്കേണ്ടത് ഹിന്ദുസ്ഥാനെക്കുറിച്ചാണ്. നമുക്ക് പാകിസ്താനാകേണ്ട. നമ്മള്‍ ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നു. പാകിസ്താന്റെ അംബാസിഡറെപ്പോലെ പ്രധാനമന്ത്രി ഏത് നേരവും പാകിസ്താനെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്.
#MamataBanerjee #WestBengal #IndiansAgainstCAA

Recommended