Junior Railway Minister's Diktat on Destruction of Public Property | Oneindia Malayalam

  • 4 years ago
Junior Railway Minister's Diktat on Destruction of Public Property
രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടക്കുന്ന സമരങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവെയ്ക്കണമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗദി.
#CAA #JamiaProtest

Recommended