US reporter vents anger at man who groped her on live TV | Oneindia Malayalam

  • 5 years ago
US reporter vents anger at man who groped her on live TV
തല്‍സമയ വാര്‍ത്ത റിപോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ പിടിയില്‍. ജോര്‍ജിയയിലെ എന്‍ബിസിയുടെ WSAV ടിവിയിലെ അലക്‌സ് ബൊസാര്‍ജിയ്‌ക്കെതിരേയാണ് കൃത്യനിര്‍വഹത്തിനിടെ ആക്രമണമുണ്ടായത്