Two women on night out groped on Gurgaon | Oneindia Malayalam

  • 7 years ago
Sanah and Ruchika (names changed to protect identity) wanted to do was have a good time after a gruelling day. So the two friends, both in their twenties, stopped by the bustling Mehrauli-Gurgaon road on Friday evening. The experience left the two feeling shocked, angry and helpless.
ഇന്ത്യന്‍ നഗരങ്ങളില്‍ അത് എത്ര തിരക്കേറിയതാണെങ്കിലും രാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് ഗുഡ്ഗാവിലെ രണ്ട് സ്ത്രീകള്‍. സന രുചിക എന്നീ പേരുകളിലുള്ള യുവതികളാണ് രാത്രിയില്‍ മദ്യം വാങ്ങാന്‍ പുറത്തിറങ്ങിയ അനുഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ഇവരുടെയും അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.