Cristiano Ronaldo And Neymar Scored As UCL Group Stage Concluded | Oneindia Malayalam

  • 4 years ago
Cristiano Ronaldo And Neymar Scored As UCL Group Stage Concluded

ചാമ്ബ്യന്‍സ് ലീഗില്‍ വമ്ബന്‍ ജയവുനായി പിഎസ്ജി. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഗലറ്റസരായെ പിഎസ്ജി പരാജയപ്പെടുത്തിയത്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത മത്സരത്തില്‍ മൗരോ ഇക്കാര്‍ഡി, പാബ്ലോ സരാബിയ,എമ്ബപ്പെ,കവാനിയും ഗോളടിച്ചു.

Recommended