Virat Kohli reclaims top spot in ICC men's Test rankings from Steve Smith | Oneindia Malayalamn
  • 4 years ago
Virat Kohli reclaims top spot in ICC men's Test rankings from Steve Smith
ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു. നേരത്തേ ഒന്നാമതായിരുന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കിയാണ് കോലി തലപ്പത്തേക്കു കയറിയത്.
Recommended