Skip to playerSkip to main contentSkip to footer
  • 9/17/2019
Steve Smith remains ahead of Virat Kohli in ICC Test rankings, Pat Cummins maintains No.1 spot
ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ആഷസ് ടെസ്റ്റ് പരമ്പരയില്‍ കസറിയ ഓസീസ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സമിത്ത് തന്നെ ബാറ്റ്‌സ്മാന്‍മാരില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബൗളിങില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും ഒന്നാം റാങ്കില്‍ തുടരുകയാണ്.

Category

🤖
Tech

Recommended