Heavy rain Predicted in Kerala | Oneindia Malayalam
- 4 years ago
Heavy rain Predicted in Kerala
സംസ്ഥാനത്തു വീണ്ടും വ്യാപകമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ഇന്നലെ രാത്രി മുതല്‍ മഴ തുടരുകയാണ്. ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.