മതില് ചാടി തന്നെ കാണാനെത്തിയ ആരാധകനോട് കോലിയുടെ പ്രതികരണം
- 5 years ago
വിരാട് കോഹ്ലിയുടെ ചുരുക്കെഴുത്തായ 'വികെ' എന്ന് പുറത്ത് എഴുതി ആരാധകന് ഗ്രൗണ്ടിലെത്തുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ തൊട്ടടുത്തെത്തിയ ആരാധകന് കോഹ്ലിയുടെ കാലില്‍ വീഴാന്‍ ശ്രമിക്കുന്നുണ്ട്.
Virat Kohli fan sneaks onto field during Indore Test
Virat Kohli fan sneaks onto field during Indore Test