India crush Bangladesh by an innings and 130 runs

  • 5 years ago
India crush Bangladesh by an innings and 130 runs
ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്നിങ്സിനും 130 റൺസിനുമാണ് കോലിപ്പട സന്ദർശകരെ കീഴടക്കിയത്. മൂന്നാം ദിനം, ഇന്ത്യ കുറിച്ച 343 റൺസ് ലീഡ് മറികടക്കാനുള്ള ശ്രമത്തിൽ ബംഗ്ലാദേശിന് പത്തു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

Recommended