MS Dhoni trains at nets for 1st time since World Cup 2019 | Oneindia Malayalam

  • 5 years ago
MS Dhoni trains at nets for 1st time since World Cup 2019

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി കളിക്കളത്തിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സ്വന്തം നാടായ റാഞ്ചിയില്‍ അദ്ദേഹം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.
#MSDhoni #TeamIndia

Recommended