Shahbaz Nadeem: The story of India's newest Test player
  • 5 years ago
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഷഹബാദ് നദീമിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിരന്തരം മികവുകാട്ടുമ്പോഴും ഇടം കൈയന്‍ സ്പിന്നറായ നദീമിന് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ അടഞ്ഞുകിടന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലൂടെ നദീം ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ്.
Recommended