Anna Linda Eden's Controversial Facebook Post | Oneindia Malayalam

  • 5 years ago
fate is like r@pe if you can't resist it then try to enjoy: anna linda eden's facebook post
എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്ന പോസ്റ്റാണ് വിവാദമായത്. പ്രളയത്തിന് സമാനമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിലാണ് വിവാദമായ പരാമര്‍ശം.
#HibiEden

Recommended